കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

കൊടിക്കുളം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നിർദ്ദേശിക്കുകയും ഭരണസമിതി അംഗീകരിക്കുകയും ചെയ്ത സാമൂഹികക്ഷേമം, ആരോഗ്യംവിദ്യാഭ്യാസംവികസന പ്രവർത്തനങ്ങൾസർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾപൗരാവകാശ നിയമം പ്രകാരമുള്ള സേവനങ്ങൾ എന്നിവ ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളിൽ എത്തിക്കുകതുടർച്ചയായ ചർച്ചയിലൂടെയും വിലയിരുത്തലിലൂടെയും നല്ല തീരുമാനങ്ങൾ എടുത്ത് ജനങ്ങളുടെ പൂർണ്ണ സംതൃപ്തി ഉറപ്പാക്കുകപഞ്ചായത്തിന്റെ ഗുണനിലവാര സംവിധാനത്തിൽ ഒരു കുറവും വരുത്താതെ സമഗ്രമായ പുരോഗതി ഉറപ്പാക്കുക.

ദൗത്യം

 

ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് അവരുടെ സജീവ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ രൂപപ്പെടുത്തി നടപ്പിലാക്കുകഅടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുകസാമൂഹിക സുരക്ഷ ഉറപ്പാക്കുകപരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുകസുതാര്യവും ഉത്തരവാദിത്തവും കാര്യക്ഷമവുമായ ഭരണ സേവനങ്ങൾ നൽകുക എന്നിവയാണ് ഗ്രാമപഞ്ചായത്തുകളുടെ പ്രധാന ദൗത്യം.