***കോടിക്കുളം ഗ്രാമപഞ്ചായത്ത്,കോടിക്കുളം പി ഒ,തൊടുപുഴ,ഇടുക്കി,കേരളം,പിന്‍-685582 *** മൌബൈല്‍- 9496045059 , 9496045058*** Email-secretarykodikulam@gmail.com ***
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

വിവരാവകാശ നിയമം, 2005 പ്രകാരമുള്ള അപേക്ഷകൾ, വിവരങ്ങൾ, അപ്പീലുകൾ എന്നിവയ്ക്കായി താഴെ പറയുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണ്.

 

 

പബ്ലിക് ഇന്‍ഫ‍ര്‍മേഷന്‍ ഓഫീസ‍ര്‍

പേര്               :  മഞ്ജു എസ്സ്

പദവി             : സെക്രട്ടറി ,കോടിക്കുളം ഗ്രാമപഞ്ചായത്ത്

മൌബൈല്‍          : 9496045059

 

അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫ‍ര്‍മേഷന്‍ ഓഫീസ‍ര്‍

പേര്               :  സുനീഷ് എം ആര്‍

പദവി             :ഹെഡ് ക്ലര്‍ക്ക് ,കോടിക്കുളം ഗ്രാമപഞ്ചായത്ത്

മൊബൈ‍ല്‍          : 9497506291

 

അപ്പലേറ്റ് അതോറിറ്റി

പേര്               :  സെന്‍കുമാ‍ര്‍ കെ

പദവി             :പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ട‍ര്‍,തദ്ദേശ സ്വംഭരണ വകുപ്പ് ,

                               ഇടുക്കി

മൊബൈ‍ല്‍          : 9447237628